thozhan - a.r. rahman lyrics
[intro: nithyashree venkataramanan]
ഇതായിതെൻ പൊന്മാലകൾ
ഊരി ഞാൻ മറുമുത്തും കളഞ്ഞു ഞാൻ
പ്രിയനേ നീ തിരികെ വരാമോ
ഇതാ തരാം ജീവൻ, ഇതാ തരാം ജീവൻ
[chorus: nithyashree venkataramanan]
ഓ, അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ വന്നു
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ വന്നു
[refrain: sreekanth hariharan]
ഓ മമ ജീവനേ മമ ശ്വാസമേ
തിരയുന്നോരെൻ ആകാശ സുമമേ
നെഞ്ചിലെ തുലിതാളമേ
ചിരരാഗമേ എൻ ശ്വാസമേ നീ
ശോഭയായി നവ വർഷമായി
ഈ ഭൂമിയെ മലർ വാഴിയാക്കി
ശോഭയായി നവ വർഷമായി
ഈ ഭൂമിയെ മലർ വാഴിയാക്കി
[chorus: nithyashree venkataramanan]
ഓ, അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ വന്നു
ഹൃദയത്തിൻ നാഥാൻ നീയേ
തിരി തേടും നാളം നീയേ
തിര തേടും തീരം നീയേ
വരൂ നീ തോഴാ
[verse 1: sreekanth hariharan]
മനസ്സാകും [?] നീയേ
എരിയുന്നേ പ്രാർത്ഥനയായി
കേൾക്കു നീ എൻ ആത്മാവിൻ നാദം
ഇല്ല എന്നായാലും വല്ലായ്മയെന്നായാലും
പോരില്ലയോ കൂടെ ഞാൻ
[chorus: nithyashree venkataramanan & nithyashree venkataramanan & sreekanth hariharan]
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ വന്നു
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
ഹൃദയത്തിൻ നാഥാൻ നീയേ
തിരി തേടും നാളം നീയേ
തിര തേടും തീരം നീയേ
[refrain: nithyashree venkataramanan]
മമ ജീവനേ മമ ശ്വാസമേ
ഇടനെഞ്ചിലേ നെടുവീർപ്പ് കേക്കു[?]
നോവ് നീ അനുഭൂതി നീ
നിധിയാണ് നീ നവ ഹർഷവും നീ
ഉയിരാണ് നീ കനിവാണ് നീ
നിറവാണ് നീ മമ ജീവ ജലതി
കനകമോ പുതു പവിഴമോ
തെരു ഓഴവിൽ പന ശാല നിറയെ
[pre*chorus: nithyashree venkataramanan & sreekanth hariharan]
ഞാനിതിൽ നിൻ പ്രേമമാം മണി മുത്ത് തേടുകയാണ്
പൂങ്കവിയോർമകൾ നിൻ ഓർമ്മകൾ അത് പോരുമെന്നെന്നേക്കുമായി
[chorus: sreekanth hariharan & nithyashree venkataramanan & sreekanth hariharan & nithyashree venkataramanan]
(അരികിൽ നീ)ഹൃദയേഷ നീ എൻ തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
മിഴിനീരിൽ നനയും മിഴികൾ
ചിരി തൂകാൻ മുറിയും പോലെ
അണയാതെൻ കണ്ണുകൾ മൂകം
തുടരുന്നോ പ്രാർത്ഥന രാവിൽ
[outro: sreekanth hariharan, nithyashree venkataramanan & sreekanth hariharan & nithyashree venkataramanan]
ഇഴ മൂളും സന്ധ്യേ തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
(തോഴാ) അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ (അരികില്‍)
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ (എൻ തോഴാ)
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ (എപ്പോഴാ)
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ (എപ്പോഴാ)
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
അരികിൽ നീ വന്നു തോഴാ
Random Song Lyrics :
- redline is for the children - stor & aki lyrics
- sugarless girl - capsule lyrics
- chanel - lewxs lyrics
- zona de perigo 2 - a banca records lyrics
- envoys - ryler smith lyrics
- fala com meu copo - solange almeida lyrics
- i'm not cool - kuzu mellow lyrics
- keep telling myself - menino lyrics
- powders - chronic shnxman lyrics
- the blues - hindi zahra lyrics