lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

nokki nokki - abhay jodhpurkar & merin gregory lyrics

Loading...

നോക്കി നോക്കി നോക്കി നിന്നൂ…
കാത്തു കാത്തു കാത്തു നിന്നൂ.
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.

മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.

നോക്കി നോക്കി നോക്കി നിന്നൂ…
കാത്തു കാത്തു കാത്തു നിന്നൂ.
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.

തെക്കന്നം കാറ്റിനും അറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ലാ
ചങ്ങാലി പ്രാവിനും അറിയില്ല
ആർക്കും അറിയില്ല

നോക്കി നോക്കി നോക്കി നിന്നൂ…
കാത്തു കാത്തു കാത്തു നിന്നൂ.
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.

(…)
രാവുറങ്ങണ നേരത്തോ
പകൽ തേരിറങ്ങണ നേരത്തോ.
കാട്ടിരിക്ക് കമ്മലിട്ട് നാട്ടുപാതയോരത്ത്.
പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ.

പോക്കുവേയിൽ തേനൊഴുക്കണ നേരത്തോ.
പൂത്തതെപ്പോഴോ.

ഇതൾ നീർത്തതെപ്പോഴോ.
പൂത്തതെപ്പോഴോ.

ഇതൾ ഈർത്തതെപ്പോഴോ.
ആലിലയും പാഴ്മുനയും മിണ്ടാത്ത നേരത്ത്
ചിങ്കാരമൂമുട്ടെൻ നെഞ്ച് വിരിഞ്ഞു

പൂത്തുനിറഞ്ഞു.
നോക്കി നോക്കി നോക്കി നിന്നൂ…

കാത്തു കാത്തു കാത്തു നിന്നൂ.
(…)
പൂമലയുടെ താഴത്തോ
മഴ പൂവുചിന്നണ പാടത്തോ
ആടിപ്പാടികുണുങ്ങണ കുറുമാലിപുഴക്കര

നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.
നാട്ടുമൈന കൂടൊരുക്കണ കൊമ്പത്തോ.
പൂത്തതെങ്ങാണോ .
ഇതൾ നീർത്തതെങ്ങണോ.

പൂത്തതെങ്ങാണോ .
ഇതൾ നീർത്തതെങ്ങണോ.
പാഴ്മയിലും പൂങ്കുയിലും ചെല്ലാത്ത ദൂരത്ത്
മിന്നാര പൂമുട്ടൻനേർക്ക് വിരിഞ്ഞു.
പൂത്തു മറിഞ്ഞു.
നോക്കി നോക്കി നോക്കി നിന്നൂ…
കാത്തു കാത്തു കാത്തു നിന്നൂ.
മന്ദാരപ്പൂവിരിയണതെങ്ങനാണെന്ന്.
മന്ദാരപ്പൂവിരിയണതെപ്പോഴാണെന്ന്.
തെക്കന്നം കാറ്റിനും അറിയില്ല
ഉത്രാട തുമ്പിക്കും അറിയില്ല
ചങ്ങാലി പ്രാവിനും അറിയില്ല
ആർക്കും അറിയില്ല

Random Song Lyrics :

Popular

Loading...