
sthudichu - anoop samuel lyrics
Loading...
[chorus] 2x
സ്തുതിച്ചു പുകഴ്ത്തിടാം
യേശു ദേവനേ
നന്നിയോടെ ദിനവും
വാഴ്ത്തിപുകാഴ്ത്തിടാം്ന
[verse 1] 2x
കൃപയാലെ നന്ദി
ദിവവും ന്യായിക്കുന്ന
കർത്തൻ കൂടെയുണ്ടല്ലോ
വാഴ്ത്തിപുകാഴ്ത്തിടാം
[verse 2]
ദൈവ ജനമാ
സൌഭാഗ്യ ജനമാ
നമ്മെ വീണ്ടെടുത്തല്ലോ
വാഴ്ത്തിപുകാഴ്ത്തിടാം
[verse 3]
സ്തോത്രയാഗത്തിനു യോഗ്യനായവൻ
അത്യൂന്ന വൻ മാത്രമേ
വാഴ്ത്തിപുകാഴ്ത്തിടാം
[chorus] 2x
സ്തുതിച്ചു പുകഴ്ത്തിടാം
യേശു ദേവനേ
നന്നിയോടെ ദിനവും
വാഴ്ത്തിപുകാഴ്ത്തിടാം
Random Song Lyrics :
- beautiful and broken - ck the rapper lyrics
- twilight - richywitch lyrics
- cuando los monstruos se van - alan vadom lyrics
- иди обнимуsssss - no tape lyrics
- black mamba - jimmy wopo lyrics
- se está haciendo realidad - kngs lyrics
- clicking - captain monk lyrics
- battery - myah marie lyrics
- pressure (todoroki rap) - cuspodan lyrics
- pianeta dell'amore - daiseidō lyrics