lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

oru makaranilavay - chithra arun lyrics

Loading...

ഒരു മകര നിലാവായി
തളിരില തഴുകൂ
പെരുമഴ ചെവിയോര്ക്കും
പുതുനിലമായി നില്പ്പൂ ഞാന്

ഒരു മകര നിലാവായി
തളിരില തഴുകൂ

ഉടലുണരുകയാണെന്നെന്നും
പരി മൃദുതലമായി
കരപരിലാളനങ്ങളായ്
വിതാന വീണയായി
മഴനീര് പൊടിഞ്ഞിതാര്ദ്രമായി
വീണഴിഞ്ഞു നിലാവിന് മേലാട

ഒരു മകര നിലാവായി
തളിരില തഴുകൂ

ഉയിരെരിയുകയാണെന്നെന്നും
ഒരു നറുതിരിയായ്
ഇനി പരിഭവ ഭാവമാര്ന്നു നീ
വരാതെ പോകിലും
ഒരു ദൂതുശീനിലാവ് പോല് ഞാന്
ഒരാളിലലിഞ്ഞു തീരേണം

ഒരു മകര നിലാവായി
തളിരില തഴുകൂ
പെരുമഴ ചെവിയോര്ക്കും
പുതുനിലമായി നില്പ്പൂ ഞാന്

contributed by sreenadh tc

Random Song Lyrics :

Popular

Loading...