lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

dheshyam - efy music lyrics

Loading...

[verse 1]
ആരൊക്കെ വന്നിട്ട് നോക്കി
വാവിട്ടലറീട്ട് ഓടി
വാതിലും കൊട്ടീട്ട് നോക്കി
കൊട്ടീട്ടും തുറക്കാതെങ്ങെനെടോ നിനക്കങ്ങെനെടോ
ചോര തുളുമ്പണ നോക്ക് തിളച്ച ചൂടത്തെടോ
തിളപ്പച്ചവരും ഇവരും എവരും എവിടെ കണ്ണില് കണ്ടില്ലടോ കണ്ടില്ലടോ
മുഖത്തിരിക്കണ മുല്ലപ്പൂ വാടിയ ചെടിക്കും വെള്ളമൊഴിക്കാനായി പോകണം
ഏവരും തന്നൊരു പൂവിൻ്റെ വിത്ത് നീ നട്ടില്ല നട്ടത്തിരിത്തീല
വിശന്നിട്ടിരുന്ന ഇരുപ്പിൽ വിഷാദം തന്നൊരു മനസ്സ് കണ്ണീര് കൊണ്ടെൻ്റെ നെഞ്ചില് കത്തിക്കാൻ പറ്റീല്ല
എങ്കിലും കത്തണ് പത്തരമാറ്റില്
[കുത്തിലെടുത്തില്ല്] മത്ത് പിടിച്ചൊരു തല തല്ലി തല്ലി പൊളിക്കാനിണ്ടൊരു തോന്നലാ
[അതെന്നിലെ തെന്നിലെ] വീഷണ കാറ്റില് നീറണ മാറില്
മാറിക്ക് മുന്നീന്ന് ആശകളെങ്ങനെ കാണുമതെന്നുടെ ചിന്തിക്ക് മറ
നീ വെച്ചൊരു തറ
അതല്ലെ നീ പറ
ശരിക്കും നീ കറ

[chorus]
കോശം മൊത്തത്തിൽ ദേഷ്യം
എന്തിനതെന്നൊന്നും കണ്ടില്ല ലേശം
ദേഷ്യം ദേഷ്യം ഉള്ളില് വന്നൊരു തോന്നലിനേ*ഷം
ലക്ഷ്യം ലക്ഷ്യം എന്തെന്ന് ചിന്തക്ക് ചന്തമീ ദേഷ്യം
ലേഷം സമയത്തിനേ*ഷം ദേഷ്യം പിടിച്ചവരോടൊക്കെ ദേഷ്യം

കോശം മൊത്തത്തിൽ ദേഷ്യം
എന്തിനതെന്നൊന്നും കണ്ടില്ല ലേശം
ദേഷ്യം ദേഷ്യം ഉള്ളില് വന്നൊരു തോന്നലിനേ*ഷം
ലക്ഷ്യം ലക്ഷ്യം എന്തെന്ന് ചിന്തക്ക് ചന്തമീ ദേഷ്യം
ലേഷം സമയത്തിനേ*ഷം ദേഷ്യം പിടിച്ചവരോടൊക്കെ ദേഷ്യം
[verse 2]
വൈകാതെ തന്നെ ഈ ഭൂമീന്ന് പണ്ടാരടങ്ങീട്ട് തീരണം
കാട്ടിലെ മാളത്തിലൊളിച്ചു കളിച്ചു നടക്കും നേരത്ത് നീയൊരുമാതിരി നാറ്റല്
ചാവേണ്ട നേരത്ത് ചാവണം സ്വയം നീ ചവാതെ പോകണം
ഹാലില് ആദ്യം പിടിച്ചൊരു ജീവിതം നിനക്ക് മാത്രമല്ല അത് എനിക്കും പാട്ടില്
എഴുത്ത് ആടണ തലക്ക് വിറച്ച കഴുത്ത്
മൊത്തത്തിൽ വിയർത്ത് ഓർക്കുമ്പോ പടർന്ന്
പൊങ്ങിയ അറപ്പ് ഇതിലെതറുപ്പ്
വാവിട്ട അലർച്ചക്ക് മുന്നിലുയർച്ച
കണ്ട് നീ പകർച്ചവ്യാധിയായി പടർന്ന് പൊങ്ങണം
അറുത്ത നാട്ടില് പൊളിച്ച കൂട്ടില് നീ പറന്നു പൊങ്ങണ്ട പരുന്ത് മാതിരി വട്ടത്തിൽ പാറണ്

ലേശം ഉണ്ടിനി ലക്ഷ്യം അതിനു മേലെ കിട്ടണം വശം
സമയ[സാക്ഷ്യം] തന്നെ ഈ സാക്ഷിയും ചൊല്ലണേ കോശം മൊത്തത്തിൽ ദേഷ്യം
അല്ലേലും ചൊല്ലണം വെറുതെ
തമ്മില് തല്ലണം നമ്മള് ചെറുത
കൂടെ നീ കണ്ടവർ കൂടെയില്ലെങ്കിലും കുറ്റം പറഞ്ഞിരിക്കണവൻ കഴുത

[chorus]
കോശം മൊത്തത്തിൽ ദേഷ്യം
എന്തിനതെന്നൊന്നും കണ്ടില്ല ലേശം
ദേഷ്യം ദേഷ്യം ഉള്ളില് വന്നൊരു തോന്നലിനേ*ഷം
ലക്ഷ്യം ലക്ഷ്യം എന്തെന്ന് ചിന്തക്ക് ചന്തമീ ദേഷ്യം
ലേഷം സമയത്തിനേ*ഷം ദേഷ്യം പിടിച്ചവരോടൊക്കെ ദേഷ്യം

കോശം മൊത്തത്തിൽ ദേഷ്യം
എന്തിനതെന്നൊന്നും കണ്ടില്ല ലേശം
ദേഷ്യം ദേഷ്യം ഉള്ളില് വന്നൊരു തോന്നലിനേ*ഷം
ലക്ഷ്യം ലക്ഷ്യം എന്തെന്ന് ചിന്തക്ക് ചന്തമീ ദേഷ്യം
ലേഷം സമയത്തിനേ*ഷം ദേഷ്യം പിടിച്ചവരോടൊക്കെ ദേഷ്യം

Random Song Lyrics :

Popular

Loading...