
kiliye - k. s. harisankar lyrics
[intro: k. s. harisankar]
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം നീ
[instrumental]
[refrain:: k. s. harisankar]
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
[verse 1:: k. s. harisankar]
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ നിലവേ
വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ എന്നുമെൻ സ്വന്തമേ
[chorus:: k. s. harisankar]
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്?
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
[instrumental break]
[interlude:: k. s. harisankar]
തങ്കമേ, തങ്കമേ, തങ്കമേ, തങ്കമേ
തങ്കമേ, തങ്കമേ, തന്നാനന്നാനേ
[bridge: anila rajeev]
മായം കാട്ടി മയക്കിടല്ലെ, മാനത്തൂടെ നടത്തീടല്ലേ
കാതിലിന്ന് ചൊന്നതെല്ലാം നേരാണോ?
നിന്നെ മാത്രമോർത്തിരുന്ന് കനവുകൾ കോർത്തെടുത്ത്
പുടമുറി കാത്തിരിക്കും നാടൻ പെണ്ണാണേ
[chorus: k. s. harisankar]
അഴകേ ചങ്കുലയ്ക്കണ ചോദ്യമിതെന്തേ?
തീയെരിക്കണൊരാധിയുമെന്തേ?
നമ്മൾ രണ്ടുംന്രണ്ടായെന്നാൽ ലോകം തീരില്ലേ
ചിയോതിക്കാവിലെത്തി വിളക്കു കൊളുത്തി
നാടറിഞ്ഞൊരു താലിയും കെട്ടി
കയ്യിൽ കയ്യും കോർത്തുംകൊണ്ടേ
കൂടേ കൂട്ടും ഞാൻ
[post*chorus: k. s. harisankar]
മഴവിൽച്ചന്തമേ നീയെൻ സ്വന്തമേ
തന്താനേ, തന്താനേ, തന്താനന്നാനേ
[refrain: k. s. harisankar]
പൂവേ പൂവേ താഴമ്പൂവേ
നെഞ്ചിൻ നാളം
വീണ്ടും വീണ്ടും കാണാൻ തോന്നും
മായാജാലം നീ
[verse 2: k. s. harisankar]
അഴകേ ആഴിക്കണ്ണാലേ
തഴുകും അമ്പിളിക്കുഞ്ഞോളേ
അരികിൽ ചേർന്നിരിക്കൂലേ
നിലവേ വെറുതെ വാടിനിക്കാതെ
ചിരിയിൽ മുത്തു കുടഞ്ഞാട്ടേ
മഴവിൽച്ചന്തമേ, എന്നുമെൻ സ്വന്തമേ
[outro: k. s. harisankar]
കിളിയേ തത്തക്കിളിയേ
കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലേ
നിറയേ ചിന്നിച്ചിതറും കൊതിയായ്
കുറുമ്പേ കള്ളക്കുറുമ്പേ
ഉള്ളിലൊളിക്കും നാണമെന്താണ്
പുലരേ മുത്തിപ്പുണർന്നൊന്നലിയാൻ
Random Song Lyrics :
- howfar - voltz jt lyrics
- schilo - adorons l'éternel (gael music) lyrics
- trolls don't get blocked - silly little guys lyrics
- nothing changes - vision video lyrics
- vandross - neek bucks lyrics
- bigger body - itzritzfizz lyrics
- equivocarse - ventino lyrics
- orange soda - family emergency lyrics
- lyrical nightmare - holy ten lyrics
- bad girl special - mr 2kay lyrics