ange matram - mathew t john lyrics
hmmhmm hmmmm
hmmmm mmmm
താ രാ രാ രാ രേ രേ
താ ര ര രാ രാ രാ രേ
അങ്ങേ മാത്രം നോക്കുന്നു
അങ്ങിൽ മാത്രം ചാരുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ

അങ്ങേ ആശ്രയിക്കുന്നു, അങ്ങിൽ ഞാൻ വീഴുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
hmmmm mmmm
താ രാ രാ രാ രേ രേ
താ ര ര രാ രാ രാ രേ
hmmmm mmmm
താ രാ രാ രാ രേ രേ
താ ര ര രാ രാ രാ രേ
അങ്ങിൽ ഞാൻ മറയുന്നു
അങ്ങിൽ ഞാൻ താഴുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
അങ്ങിൽ വിശ്വസിക്കുന്നു
അങ്ങിൽ ജീവിച്ചീടുന്നു
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
അങ്ങേ പോലെ, യോഗ്യനെ ആരുമില്ലേ യേശുവേ
ആരാധ്യനെ നീ മാത്രമേ
എന്നുമേ എൻ യേശുവേ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
സ്വന്തമായിട്ടൊന്നുമേ ചെയ്യുവാൻ പ്രാപ്തനല്ല ഞാൻ
hmmmm mmmm
താ രാ രാ രാ രേ രേ
താ ര ര രാ രാ രാ രേ
hmmmm mmmm
താ രാ രാ രാ രേ രേ
Random Song Lyrics :
- 冥明 - sue lyrics
- new me - lex joe lyrics
- east river dance - legs lyrics
- não paro de beber - gustavo lima lyrics
- live it up - no feedback lyrics
- winner - raylo lyrics
- efkâra geldim - erdem ergun lyrics
- 軟体恋愛クラゲっ娘 - 渡辺麻友 lyrics
- playing with my heart (acoustic) - we are the ocean lyrics
- i'm already gone - aces lyrics