
area lock aanu - mc couper lyrics
[couper]
നിങ്ങ വന്നിണ്ട? ഞാൻ എങ്ങാട്ട് പോണേണ്
നിന്റെ കൊടല് മൊത്തം rum ഉം coca colaണ്
എന്റെ ഉള്ളില് എന്തോ കടന്നു കത്തണ പോലെണ്
എടാ മച്ചാ, അത് വൈകീട്ട് തിന്ന ബോണ്ടെണ്
ഡാ നീ പാമ്പാണെൽ നമ്മ കിംഗ് കോബ്രണ്
നീ super mario , നുമ്മ scene contra ണ്
കെറി വന്ന ഓർത്തോ നുമ്മ പണ്ടേ പോക്കാണെ
നീ wrong ആണേൽ നമ്മൾ double strong ആണ്
കുറെ കണ്ണീരൊക്കെ ഒപ്പിയെടുത്ത തോളാണ്
[?]
ഈ [?] ആകെ മൊത്തമൊരു ഓളാണ്
രണ്ടു dialogue ഇല്ലെല് പരിപാടിയൊക്കെ bore ആണ്
ഈ വെറുപ്പില് അവൻ വേവിക്കണത് അവന്റെ ചോറാണ്
[?] പള്ളില് അഛനുമുള്ള ലോകമാണ്
ഇപ്പി കളിക്കണ teams ഒക്കെ ഒറ്റ ചോരയാണ്
രാജ്യസ്നേഹി അപ്പുപ്പന്മാരൊക്കെ മൊത്തം കോഴയാണ്
അവനെ നമ്പാൻ നീയൊക്കെ എന്നൊരു [?]
എങ്ങാണ്ടു നമ്മളൊന്നും ഇവിടില്ലാത്ത പോലെയാണ്
ഇവിടെ വേവൂല teams ഒക്കെ പണ്ടേ woke ആണ്
കൊളുത്തിട്ടോ ഈ പരിപാടിക്ക് area lock ആണ്
മത ഭ്രാന്തന്മാർക്കെതിരെ മെയ്യും തോക്കാണ്
നീയൊക്കെ വായ തുറന്നാൽ വരുന്നത് മൊത്തം ഓക്കാനം
നീ മുടിയാൻ കാലിക്കണ കളിയ വെറുതെ തോല്കാന്
നീ കീറാൻ വരുന്ന കത്രിക മൈരാ, നമ്മുടെ boys ഒക്കെ rock ആണ്
[marthyan]
കാര്യങ്ങൾ പാളുംമ്പോൾ മാത്രം തിരിച്ചറിവുണ്ടാവുന്ന ലോകമാണ്
പണം, പ്രസിദ്ധി അല്ലാണ്ടെ വേറെ എന്ത് മോഹാണ്
കൂടെയുള്ളവന് പട്ടിണി പാടില്യ, ഇവിടെയുള്ള ഒരു രീതിയാണ്
Random Song Lyrics :
- monamie - luciano lyrics
- thieves - $uicideboy$ lyrics
- вход (enter) - doctors plantors lyrics
- real whelk hours (ft. lil shrimp & big pollock) - whelk club lyrics
- uppoova taivas - musta-lista lyrics
- hold deg fast - paul simmons lyrics
- he's a freak - andy d lyrics
- splatoon (projekterap) - randomkai lyrics
- somecoonshitwithmyblackfriend (feat. lulsuicide) - suprxmebg lyrics
- qualifikation [bbk 2016] - vip47 lyrics