
panipaali 2 - neeraj madhav lyrics
സരളേടെ മോളെ പൊന്നിന്റെ കരളേ
എന്തിനു വന്നു നീ
അത് പിന്നെ ചേട്ടാ വീട്ടില് തനിച്ച ..
കൂട്ടിനു വരുമോ നീ
സരളേടെ മോളെ ആ ആ
എന്തിനു വന്നു നീ
അത് പിന്നെ ചേട്ടാ ആ ആ
കൂട്ടിനു വരുമോ നീ
കൂട്ടിലിട്ട തത്ത പോലെ
വീട്ടിനുളിൽ ലോക്ക് ആയിത്ര കാലം പോകായ്
വല്ലാത്ത ഷോക്ക് ആയി
ലൈഫ് മൊത്തം ബ്ലോക്ക് ആയി
സ്വപ്നം എല്ലാം smoke ആയി
മൈൻഡിൽ ആകെ dark thoughts മാത്രം
non stop ആയി
ഞാൻ single ആണ്
ready to mingleആണ്
നിന്നെ കണ്ട മാത്രം
eyes twinkle twinkle ആണ്
ഉള്ളിൽ വിങ്ങൽ ആണ്
വെറുതെ തിങ്‌ൽ ആണ്
നീ വന്നു കൂട്ടു വിളിച്ചാൽ മനസ്സ് മിന്നൽ ആണ്
കാത്തിരുന്നു പാതി രാത്രി മണി അടിക്കും 12
ding dong ding i will ring your bell
കതക് തുറന്നു വന്നു എന്റെ അരികിലോട്ട് നിൽ
പറയാൻ ഉള്ള കാര്യം പതിയെ കാത്തിലോട്ട് ചൊല്ല്
സരളേടെ മോളെ പൊന്നിന്റെ കരളേ
എന്തിനു വന്നു നീ
അത് പിന്നെ ചേട്ടാ വീട്ടില് തനിച്ച ..
കൂട്ടിനു വരുമോ നീ
സരളേടെ മോളെ ആ ആ
എന്തിനു വന്നു നീ
അത് പിന്നെ ചേട്ടാ ആ ആ
കൂട്ടിനു വരുമോ നീ
ടിക് ടോക് 12 അടിച്ചു മതില് ചാടി പടവ് കേറി
ഡിംഗ് ഡോങ് ബെൽ അടിച്ചു
വരവ് കാത്തു കുളിരു കേറി
സരളെടെ മോൾ എത്തി കതകിന്റെ പിന്നീനു
കണ്ണോണ് പായിച്ചു ചോദിച്ചു
ചേട്ടന്റെ കണ് എന്താ ചൊവ്വാനിരിക്കുന്നേ
ചേട്ടനെ ചുണ്ട് എന്താ നേർത്തിരിക്കുന്നേ
ചേട്ടന്റെ മേൽ ആകെ വേർതിരിക്കുന്നെ
അത് പിന്നെ കരളേ എന്റെ മേൽ തരിക്കുന്നേ
അയ്യോ ചേട്ടാ ഇതെന്തു പറ്റി
എന്താ കരളേ തെളിച്ചു പറയു
കഴുത്തിൽ എന്തോ കടിച്ച പാട്
what !!!
എന്റെ പൊന്നെ ചതിച്ചു
കണ്ട സ്വപ്നം ഫലിച്ചു
എന്നെ യെക്ഷി കടിച്ചു
പല്ലും നഖവും മുളച്ചു
എന്നെ യെക്ഷി കടിച്ചു
പല്ലും നഖവും മുളച്ചു ആാാാ !!!
മനസ്സില്ല് മൊത്തം ഫയർ ഫയർ
അരികിൽ വാ my dear dear
വല്ലാതെ വിശക്കുന്നു വയർ വയർ
god d*mn, i’m a vampire!
pani pani pani paali
pani pani pani paali
pani pani pani paali
pani pani pani paali
സരളേടെ മോളെ കരളേ
ഓടിക്കോ ജീവനിൽ കൊതിയൊണ്ടേൽ വരല്ലേ
അത് പിന്നെ ചേട്ടാ സൂക്ഷിച്ചു നോക്കിക്കേ
ഞാൻ ആടോ വടയെക്ഷി മലരേ
കഥ മാറി കളി മാറി കിളി പാറി
പൊടി പാറി പൊടി പാറി സ്ഥിതി മാറി ഗതി മാറി മോനെ അടിപൊളി തരികിട പണി പാളി
ഇനി മുതൽ ആണ് ത്രില്ല് ബോയ്
എന്നേം കൊണ്ട് വാ നീ ഹെൽ ബോയ്
അവിടെ ചെന്നാൽ ഞാനും നീയും
netflix and chill boy
ഞാൻ ഇപ്പൊ vampire ആ
ഇവിടെ bone fire ആ
chilling with യെക്ഷി for real
ഞാൻ ഇപ്പൊ vampire ആ
ഇവിടെ bone fire ആ
chilling with യെക്ഷി for real
ചാത്തന്മാർ വാറ്റിയ പൂകുല
ഡ്രാക്കുള തന്ദൂറി വെക്കുന്ന തീ ചൂള
മാടനും മരുടേയും പൂസില
ചുമ്മാതെ അങ്ങോട്ടും ഇങ്ങോട്ടും പാച്ചില്ല
ഇത്രയും പ്രേതത്തെ ഒരുമിച്ചു കണ്ടത്
കടമറ്റതഛന്റെ പാട്ടിലാ …
pani pani pani paali
pani pani pani paali
pani pani pani paali
pani pani pani paali
<3
Random Song Lyrics :
- я бы пропал (i'd be lost) - team0xxxa lyrics
- raw & ready - big l lyrics
- боль на двоих - 3emiks, slunyfka lyrics
- 两只蝴蝶(two butterflies) - donbeliv lyrics
- посадка (planting) - nord division lyrics
- разбойник (robber) - yung luluw lyrics
- jeep fuckin - pd clan lyrics
- off track - iconik lyrics
- elijah's lament - apologetix lyrics
- lowkie business - ivmilkov lyrics