
aakaasapoykayilundoru - p. susheela & kamukara lyrics
Loading...
ഓ… ഓ… ഓ
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ
(ആകാശപ്പൊയ്ക…)
മാന്പേടയുറങ്ങണതോണീ മന്ദാരത്തോണീ… ആ
പാല്ക്കടലാകേ പൊന്വല വീശണ പഞ്ചമിത്തോണീ ()
(ആകാശപ്പൊയ്ക…)
കനകത്തോണിപ്പടിയിലിരിക്കണ കറുത്തപെണ്ണേ – നീ
എന്നെപ്പോലൊരനാഥപ്പെണ്കൊടിയല്ലെന്നാരുപറഞ്ഞൂ ()
കന്നിനിലാവിനു കളഞ്ഞു കിട്ടിയ കറുത്തപെണ്ണേ – നീ
അല്ലിപ്പൂവുകള് വിറ്റുനടക്കുകയല്ലെന്നാരു പറഞ്ഞൂ ()
ഓ
(ആകാശപ്പൊയ്ക…)
മാലാഖകള് തുഴയണ തോണീ മുല്ലപ്പൂംതോണീ.ഓ
അക്കരെയിക്കരെയോടിനടക്കുമൊരമ്പിളിത്തോണീ ()
ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നും തോണീ
അക്കരയ്ക്കോ ഇക്കരയ്ക്കോ
പൊന്മുകിലോലപ്പായ കെട്ടിയ പൊന്നും തോണീ
Random Song Lyrics :
- drip anthem - young liener lyrics
- racks for mom - whoisroam lyrics
- machurucuto - insólito universo lyrics
- !pallie - yung pall!e & tedriejn lyrics
- ekipa no-logo - kukon lyrics
- true love doesn't exist - zxkker lyrics
- flight - jarry manna lyrics
- rock ‘n’ roll mama - dado topić lyrics
- lunático - n9ve lyrics
- up country - steve craig lyrics