lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

mullapoo - raze (ind) lyrics

Loading...

മുല്ലപ്പൂ ചൂടിയ പെണ്ണൊക്കെ പണ്ട്
ഒരിക്ക കൊണ്ടതാ ആ മുല്ലന്റെ ചെണ്ട്
ഇടക്ക് നിന്നോർ പലരുമിണ്ട്
ഒറ്റക്ക് നിന്നിട്ട് പൊരുതീട്ടുണ്ട്

വേലകൾ വിവിധ വിധത്തിലുണ്ട്
കുമ്പിട്ടിട്ട് അഞ്ചേരം കരഞ്ഞിട്ടുണ്ട്
പഠിച്ചു പലതും ചെറുത്തിട്ടുണ്ട്
കൊള്ളണ്ടെ നല്ലേൽ കൊണ്ടിട്ടുമിണ്ട്

കുടുംബം പോറ്റേണ്ട നേരത്തും ഞാനീടെ
കടങ്ങൾ വീട്ടാൻ ബാക്കിയാ
രണ്ടറ്റം മുട്ടണ്ടെ കാലത്തും ഞാനീടെ
ചിന്തകൾ കുരുക്കിന് കൂട്ടിലാ
എത്താത്ത കൊമ്പത്തും എത്തി പിടിക്കുമ്പൊ
മുള്ളൊക്കെ കൊണ്ടതെന് കാലിലാ
നെട്ടോട്ടം ഓടിയും നേടി എടുക്കുമ്പോ
ഏറൊക്കെ കൊണ്ടതെന് തോളിലാ

[hook]
മുറുക്കെ പിടിച്ചു ഞാൻ
ആവോളം ഒതുക്കി പിടിച്ചു ഞാൻ
ചുരുട്ടി കളഞ്ഞു ഞാൻ
വാനോളം ഉദിച്ചു പറന്നു ഞാൻ
മുറുക്കെ പിടിച്ചു ഞാൻ
ആവോളം ഒതുക്കി പിടിച്ചു ഞാൻ
ചുരുട്ടി കളഞ്ഞു ഞാൻ
വാനോളം ഉദിച്ചു പറന്നു ഞാൻ

[bridge]
മുന്നോട്ട് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്

മുന്നോട്ട് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്
പാഞ്ഞ് പാഞ്ഞ് പാഞ്ഞ് പാഞ്ഞ്

[verse 2]
പൊതിച്ച തേങ്ങേടെ പൊങ്ങ് പോലല്ലെടാ
നിലപാട് ഓരോന്നും ഉരുക്ക് പോൽ
വിധിച്ചതൊന്നല്ല ഉറച്ചതാ
പല കൊതിച്ചെലും പണ്ട് പറഞ്ഞ പോൽ

പിടി വിടില്ല കഠിന തടവിലും
ഒരു മടക്കം ഇല്ലിനി പതിച്ചാലും
ഇടി മുഴക്കം പരത്തും വരവിലും
മഴു തുളച്ചു കെറോരോ വാക്കിലും
ഒറ്റക്ക് നിന്നോനിന്ന് എന്തോന്ന് കൂട്ട് ?
കണ്ടോളി നശിച്ചു വന്നോന്റെ കൂത്ത്
കണ്ടതാ നിന്റൊക്കെ മുഷിഞ്ഞ ചെയ്തത്
കേട്ടോളി തുളഞ്ഞ് കേറണ ബെയ്ത്

ഇനി ആരൊക്കെ വന്നാലും താവില്ല
ഈ വാക്ക് ഒന്നും അങ്ങനെ ചാവില്ല
ചിലവാക്കുവാൻ കൂടിനി ഞാനില്ല
പിന്നോട്ട് ഒരു പോക്കിനി കാണില്ല

[hook]
മുറുക്കെ പിടിച്ചു ഞാൻ
ആവോളം ഒതുക്കി പിടിച്ചു ഞാൻ
ചുരുട്ടി കളഞ്ഞു ഞാൻ
വാനോളം ഉദിച്ചു പറന്നു ഞാൻ

മുറുക്കെ പിടിച്ചു ഞാൻ
ആവോളം ഒതുക്കി പിടിച്ചു ഞാൻ
ചുരുട്ടി കളഞ്ഞു ഞാൻ
വാനോളം ഉദിച്ചു പറന്നു ഞാൻ

Random Song Lyrics :

Popular

Loading...