
kisa paathiyil - sachin balu, suchith suresan & sushin shyam lyrics
Loading...
കിസപാതിയില് കിതാബടച്ചിരുപാതപോലെ
മടങ്ങിലുംകരയല്ല നാം ഹതാശരായി കരളേ …
കിസ പാതിയില് ഇശല് മുറിഞ്ഞുടല് വേറിടും
സ്വരഗതിപോല്പിടയുന്നവര്
പുഴുക്കള് നാമെങ്കിലും
കിസയത് തുടരും …
നിളപോലേ നാമീ അഴിമുഖമണയും
വെണ്തിരമലര് മാലകള് അണിയിക്കുമോ
മുകില് അത്തർ ചൊരിയുമോ
അലയാഴിപൊന് നിലാവിനാല്
ഇഴചേര്ത്തു രാവു വിരിച്ചതില്
ഇളവേല്ക്കുവാന് വിളിക്കയായ് കരളേ …
പൊന്നാനിയില് പുരാതനം
പല ദര്ഗ്ഗകള് ഉരുവിടുമീ
പുകനാമ്പുകള് ജപങ്ങള് നാം എങ്കിലും
കരയരുതിനിമേല്
മഴ പോലെ നാമീ മണലഴിതിരളും കണ്ണിമയടയാതെയെന്
വിളികാത്തു നീ ശരാരന്തല് ഒളി പോല്
എരിയവേ
Random Song Lyrics :
- blue - taemin lyrics
- press play - flyte lyrics
- sexo pt. 1 - derker bluer lyrics
- religion - raw material lyrics
- like a blunt - mutant joe lyrics
- leave it open (2018 remaster) - kate bush lyrics
- andar (maqueta) - cecilia lyrics
- sitnice život znače - nada topčagić lyrics
- wyo - shordie shordie & murda beatz lyrics
- feeling amazing - potnuru sri chandan lyrics