lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

palakkadan dystopia - muthappa - street academics lyrics

Loading...

[hook]
നാ സത്ത് പോട്ടെ മുത്തപ്പാ
എല്ലാം കെട്ട് പോട്ടെ മുത്തപ്പാ
നാ സത്ത് പോട്ടെ മുത്തപ്പാ
എല്ലാ കുട്ടിച്ചോരാവട്ടെ മുത്തപ്പാ
നാ സത്ത് പോട്ടെ മുത്തപ്പാ
എല്ലാം കെട്ട് പോട്ടെ മുത്തപ്പാ
നാ സത്ത് പോട്ടെ മുത്തപ്പാ
എല്ലാ കുട്ടിച്ചോരാവട്ടെ മുത്തപ്പാ

[verse]
വീഴ്മല വീണ സാമി കയ്യ്പ്പാ
എൻ കുലം കാക്കും എങ്കൾ സാമി അയ്യപ്പാ
മാമല കേറണുമാ
ചാമരം കീറണുമാ
കൊന്നാ പാപോ തിന്നാ തീരും
എന്നെ വെട്ടി തിങ്കണ് മാ?
ഇന്ത കൊടുംകാട്ട്ലെ നാൻ ഒറ്റക്കാ
ഊര് തേടി പോണോ പറ മുത്തപ്പാ
മന്സെ മന്സെനെ വെട്ടി തിന്നും ഊരപ്പാ
കഴ്ത്തെ അടുപ്പ്‌ലെ വെട്ടി പോട്പോടുംപ്പാ
കണ്ണുലെ കാണാത പെരിയ മലക്ക് പിന്നാലെ പൊതങ്കപ്പാ
പട്ട്ലെ പൊതച്ച എരിഞ്ച ഓടമ്പ വെട്ടിയെടുത്ത് ഒദങ്കപ്പാ
പുയല് പാക്കാത, ഉയിര കാപ്പത്ത വന്ത വേടൻ നാന്താനപ്പാ
മണ്ണുലെ പാക്കാത പുഴുപുലിങ്ക മഴമഴയാ കൊട്ടുതുടാ…

Random Song Lyrics :

Popular

Loading...