lirikcinta.com
a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9 #

kannil poovu - vani jairam lyrics

Loading...

കണ്ണില് പൂവ് ചുണ്ടില് പാല് തേന് കാറ്റില് തൂവും കസ്തൂരി നിന് വാക്ക് (2)
മനപാല്കടല് ഒന്നു കടയാന് മന്മഥന് വന്നു എന്നമൃതകുടം നല്കും
ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി

കണ്ണില് പൂവ് ചുണ്ടില് പാല് തേന്
കാറ്റില് തൂവും കസ്തൂരി നിന് വാക്ക്

ഇന്നോളം നീ കിനാവു കണ്ടു, ദിവാസ്വപ്ന ശില്പ്പമിന്നു നര്ത്തകിയായി
ആ നര്ത്തനത്തിന് രംഗ പൂജ ഇന്നു തുടങ്ങും
നിന്റെ രത്നങ്ങള് തന് നീരാഴികള് തേടീ പിടിക്കും
പൊന്നും പൂവും നിന്നെ തേടും നേരം, പിന്നെ കുളിര് നിന്നെ മൂടും നേരം
മലര് മഞ്ചത്തില് ഇന്നവന് പാടും മന്മഥഗാനം പാടി തളരുമീ തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ
കണ്ണില് പൂവ് ചുണ്ടില് പാല് തേന്,
കാറ്റില് തൂവും കസ്തൂരി നിന് വാക്ക്

പൂ വാരീ നീ അര്ച്ചന ചെയ്യാന് കോവിലിപ്പോള് തുറന്നിടും ദേവന് നിന്നീടും
ആ നിത്യ തപസ്സിന്നുതരും പുത്തന് വരങ്ങള്
നിന്റെ സ്വപ്ന പക്ഷി എന്നേ പാടും പുത്തന് രാഗങ്ങള്
എന്തും നല്കാന് ദേവന് മുന്നില് നില്ക്കും
പൊന്നും വിലയ്ക്കല്ലോ നാണം വില്ക്കും
തളിര് മെത്തയില് തങ്ക നിലാവായ് വീണൊഴുകും നീ രാധിക പോലിന്നു തോഴി
ഒന്നു നില്ലു നില്ലു നില്ലു നില്ലു തോഴീ

കണ്ണില് പൂവ് ചുണ്ടില് പാല് തേന് കാറ്റില് തൂവും കസ്തൂരി നിന് വാക്ക്
മനപാല്കടല് ഒന്നു കടയാന് മന്മഥന് വന്നു
എന്നമൃതകുടം നല്കും ഒന്നു ചൊല്ലു ചൊല്ലു ചൊല്ലു ചൊല്ലു തോഴി
കണ്ണില് പൂവ് ചുണ്ടില് പാല് തേന്
കാറ്റില് തൂവും കസ്തൂരി നിന് വാക്ക്

Random Song Lyrics :

Popular

Loading...